മരണത്തിന്റെ നിറത്തെ കുറിച്ച്
പലപ്പോഴും ചിന്തിച്ചു
കറുപ്പല്ല , വെളുപ്പുമല്ല
ചവച്ചു തുപ്പിയ
മുറുക്കാന്‍ പോലെ
എന്തോ ഒന്ന്
മഞ്ഞു മൂടിയ
കാഴ്ച്ചകള്‍ മാടി വിളിക്കുന്നത്
പതഞ്ഞു നുരയുന്ന
മരണത്തിന്റെ ആവി പാറുന്ന യവ്വ്വനം
പലപ്പോഴും ചിന്തിച്ചു
കറുപ്പല്ല , വെളുപ്പുമല്ല
ചവച്ചു തുപ്പിയ
മുറുക്കാന്‍ പോലെ
എന്തോ ഒന്ന്
മഞ്ഞു മൂടിയ
കാഴ്ച്ചകള്‍ മാടി വിളിക്കുന്നത്
പതഞ്ഞു നുരയുന്ന
മരണത്തിന്റെ ആവി പാറുന്ന യവ്വ്വനം
No comments:
Post a Comment