സ്ലേറ്റിലെ മാര്‍ക്ക്
മഴ നനയാതെ
ആരും കാണാതെ
അവള്‍ക്കു കാണിച്ചു കൊടുക്കുമ്പോള്‍
കവിളില്‍ പതിയുന്ന
മാങ്ങയുടെ മണമുള്ള ഉമ്മകള്‍
നനഞ്ജോലിച്ച എന്നെ
തലോടുന്ന ഷാളിന്
പയറു കറിയുടെ മണം
ലോകത്തിനു മുഴുവന്‍
അത്തറിന്റെ ഗന്ധം
മഴ നനയാതെ
ആരും കാണാതെ
അവള്‍ക്കു കാണിച്ചു കൊടുക്കുമ്പോള്‍
കവിളില്‍ പതിയുന്ന
മാങ്ങയുടെ മണമുള്ള ഉമ്മകള്‍
നനഞ്ജോലിച്ച എന്നെ
തലോടുന്ന ഷാളിന്
പയറു കറിയുടെ മണം
ലോകത്തിനു മുഴുവന്‍
അത്തറിന്റെ ഗന്ധം
No comments:
Post a Comment