കവുങ്ങിന്‍ തോപ്പിലൂടെ
ഇരച്ചു വരണ കാറ്റിന്
ഒഴുകാന്‍ മറന്ന പുഴയിലെ
മണല്‍ തിട്ടയോട്
തോന്നുന്ന വാത്സല്ല്യമല്ലേ
പ്രണയം മറന്ന അവനോട് നിനക്കും
ഇരച്ചു വരണ കാറ്റിന്
ഒഴുകാന്‍ മറന്ന പുഴയിലെ
മണല്‍ തിട്ടയോട്
തോന്നുന്ന വാത്സല്ല്യമല്ലേ
പ്രണയം മറന്ന അവനോട് നിനക്കും
No comments:
Post a Comment