ഒരു മഴയോടെ
എല്ലാം തീരുമെങ്കില്‍
തീരട്ടെ
രാത്രി ഒലിച്ചിറങ്ങുന്ന
മഴയിലേക്ക്
പരാജിതന്റെ തളര്‍ന്ന കാല്
വേച്ചു വെച്ച് നടക്കുന്നവന്റെ
എവിടെയും മരണത്തിന്റെ ഗന്ധം
എല്ലാം തീരുമെങ്കില്‍
തീരട്ടെ
രാത്രി ഒലിച്ചിറങ്ങുന്ന
മഴയിലേക്ക്
പരാജിതന്റെ തളര്‍ന്ന കാല്
വേച്ചു വെച്ച് നടക്കുന്നവന്റെ
എവിടെയും മരണത്തിന്റെ ഗന്ധം
No comments:
Post a Comment