ചൂരല്‍ മലയുടെ മേലെ
പൊളിഞ്ഞു വീഴാറായ
ചെറിയ സ്കൂളിലേക്ക്
ആകെ എത്തിയ കുട്ടി ഞാനാണ്
മേഘങ്ങളില്‍ ചോര പൊടിഞ്ഞപ്പോള്‍
ആദ്യം ഭീതി , പിന്നീട് അമര്‍ഷം ,സങ്കടം
ഒടുവില്‍ നെല്ലിക്ക പോലെ മധുരം
പൊളിഞ്ഞു വീഴാറായ
ചെറിയ സ്കൂളിലേക്ക്
ആകെ എത്തിയ കുട്ടി ഞാനാണ്
മേഘങ്ങളില്‍ ചോര പൊടിഞ്ഞപ്പോള്‍
ആദ്യം ഭീതി , പിന്നീട് അമര്‍ഷം ,സങ്കടം
ഒടുവില്‍ നെല്ലിക്ക പോലെ മധുരം
No comments:
Post a Comment