അക്കരെ, കിനാവുകള്‍ക്ക് വേനലിന്റെ തളര്‍ച്ച നാട്,വീട്ടുകാര്‍ , കൂട്ടുകാര്‍ നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ വിശാലത ഇതുവരെ നേര്‍ക്ക് കണ്ടില്ലാത്തോരെന്‍ മകളെ ഒന്ന് വാരിയെടുക്കുവാന്‍ അറിയാതെ നീണ്ടാതെന്‍ കയ്യുകള്‍ അങ്ങിനെ നീണ്ടു പോവുമീ ജീവിതം കൊണ്ട് പോകണം കാലം നഷ്ട സ്വര്‍ഗം വീണ്ടെടുക്കുവാന്‍