PRASANTHAVANAM
Friday, 20 April 2012
നാദം
എന്റെ ഒടക്കുഴലിന്‍
നാദം നിലച്ചിട്ടും
പാട്ടിനു കാതോര്‍ക്കുന്നവളെ
നിനക്കായ് കരുതിയ പാട്ടിന്,
നിന്നിലെക്കെത്താനുള്ള
ശ്വാസത്തിന്റെ മിടിപ്പിന് ,
നീ സംഗീതമാവുക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment