ഇരുളില്‍ വെപിചരിച്ചവന്റെ
ക്ഷേത്ര ദര്‍ശനം പോലെ
കൗതുകം , അവന്റെ ചിന്തകള്‍
ഭ്രാന്തന്റെ ചുണ്ടിലെ
ബീഡി കുറ്റിക്ക്
കഞ്ചാവിനെക്കാള്‍ രതിമൂര്‍ച്ച
ആഭിചാരത്തിന്റെ കള്ള് മോന്തുമ്പോള്‍
അവനു പുത്തന്‍ വെളിപാട്
പാലമരത്തിലെ യക്ഷിക്ക്
പുടവ കൊടുത്തവന്റെ ആത്മഹര്‍ഷം
No comments:
Post a Comment