Friday, 20 April 2012

രഹസ്യങ്ങള്‍

ഒരായിരം രഹസ്യങ്ങള്‍ 
നിന്റെ ചെവിയോട് 
ചേര്‍ത്ത് വക്കാന്‍ 
ഈ ഒരു രാത്രി 
പുലരാതിരിക്കണം 
നേരിയ തെരിവു വെളിച്ചം 
ജനലിലൂടെ ഒളിഞ്ഞു നോക്കുമ്പോള്‍ 

No comments:

Post a Comment