Friday, 13 April 2012

രാത്രി

രാത്രി ഏകാന്തയുടെ ചിറകുള്ള 
കിനാ പക്ഷിയാണ് 
കൂട്ടില്‍ അകപ്പെട്ടതുകൊണ്ട് 
പറക്കാന്‍ കഴിയാതെ 
കിളി വാതിലിലൂടെ   
പുറത്തേക്ക് നോക്കിയിരിക്കുന്ന 
എനിക്ക് ദൂരെ മിന്നുന്ന 
നക്ഷത്രങ്ങളെ നിങ്ങളോട് 
അസൂയയാണ്   

No comments:

Post a Comment