Friday, 20 April 2012

അക്കരെ

അക്കരെ, കിനാവുകള്‍ക്ക് 
വേനലിന്റെ തളര്‍ച്ച 
നാട്,വീട്ടുകാര്‍ , കൂട്ടുകാര്‍ 
നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ വിശാലത 
ഇതുവരെ നേര്‍ക്ക്‌ കണ്ടില്ലാത്തോരെന്‍
മകളെ ഒന്ന് വാരിയെടുക്കുവാന്‍ 
അറിയാതെ നീണ്ടാതെന്‍ കയ്യുകള്‍ 
അങ്ങിനെ നീണ്ടു പോവുമീ ജീവിതം  
കൊണ്ട് പോകണം കാലം
നഷ്ട സ്വര്‍ഗം വീണ്ടെടുക്കുവാന്‍    

No comments:

Post a Comment