Saturday, 21 April 2012

ഹൃദയം

നിലച്ചു പോയ ഹൃദയം 
വീണ്ടും സ്പന്ദിച്ചു തുടങ്ങിയത് 
നിന്റെ നിശ്വാസവും നെടുവീര്‍പ്പുകളും 
ചുണ്ടില്‍ മഞ്ഞ് പെയ്യിച്ചപ്പോഴാണ്
വരണ്ട സിരകള്‍ നിറഞ്ഞ് ഒഴുകിയത്   
നിന്റെ വിരലുകള്‍  കാറ്റില്‍ അലിഞ്ഞപ്പോളല്ലേ    

No comments:

Post a Comment