Friday, 6 April 2012

മെഴുകുതിരി

ഈ പാപ ഭാരം 
താങ്ങാവുന്നതിലും അപ്പുറമാണ് 
ഇന്നലെ ആ അരണ്ട വെളിച്ചത്തില്‍ 
വിഷമൂര്‍ച്ചയില്‍ , ബോദക്ഷയത്തിന്റെ
പുകച്ചുരുളില്‍ , 
ഞാന്‍   ഊതികെടുത്തിയത് 
അവളിലെക്കുള്ള മെഴുകു തിരിയാണ്

No comments:

Post a Comment