നിന്റെ മറുപടി കാത്ത്
നില്‍ക്കുക്കുമ്പോള്‍
ഹൃദയ മിടിപ്പിന്
പ്രകാശത്തെക്കാള്‍ വേഗത
തലയോട്ടിക്കുള്ളിലെ ചിന്തകള്‍
നിന്നെ വലം വെച്ച് കറങ്ങുന്ന
ഗ്രഹങ്ങളെ പോലെ
കണ്ണുകള്‍ മോണോക്രോമാടിക് ആയി മാറുന്നു
കണികാ സിദ്ധാന്തങ്ങളെ
നിഴല്‍ വെല്ലുവിളിക്കുന്നു
No comments:
Post a Comment