പരീക്ഷ, ഇന്ന് നടക്കില്ല
കുട്ടികളെങ്ങനെ എത്തും
പാടത്ത് നിറയെ
വെള്ളമാണ് ,
ചിലര്‍ മീന്‍ പിടിക്കുന്നുണ്ട്
കുട്ടികള്‍ പന്ത് കളിക്കുന്നു
മനക്കലെ പറമ്പില്‍
കുലച്ചു നിന്ന വാഴ
ഒഴുകി വരുന്നത് കാണാം
ഉള്ളില്‍ ചിരിച്ച്, മഴ നനഞ്ഞ്
വീട്ടിലേക്കോടി
കുട്ടികളെങ്ങനെ എത്തും
പാടത്ത് നിറയെ
വെള്ളമാണ് ,
ചിലര്‍ മീന്‍ പിടിക്കുന്നുണ്ട്
കുട്ടികള്‍ പന്ത് കളിക്കുന്നു
മനക്കലെ പറമ്പില്‍
കുലച്ചു നിന്ന വാഴ
ഒഴുകി വരുന്നത് കാണാം
ഉള്ളില്‍ ചിരിച്ച്, മഴ നനഞ്ഞ്
വീട്ടിലേക്കോടി
No comments:
Post a Comment