PRASANTHAVANAM
Thursday, 23 February 2012
കാലം
കാലം ,
പിറകോട്ടു പാഞ്ഞ്
രാവും പകലും
പുനര്‍ജനിക്കുമ്പോള്‍
മെല്ലെ അലിഞ്ഞില്ലാതാകുന്നു
ഫ്ലാറ്റുകള്‍ , റോഡുകള്‍ ,
പുകയൂതുന്ന കുഴലുകള്‍ .
വിരിയുന്നു
വയലുകള്‍ ,
നേര്‍ത്ത വരമ്പുകള്‍ ,
അകലെയെന്‍ കുടിലും,
ഉമ്മറത്തെന്‍ അമ്മമ്മയും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment