ഒരു മരണത്തിനേക്കാള്‍
നുറിരട്ടി ആതിയാണ്
ഒരു കുട്ടി ജനിക്കാന്‍
പോകുമ്പോള്‍
ഇവിടെ ഈ ആശുപത്രിയുടെ
ഏതോ അറയിലേക്ക്
എന്റെ കുഞ്ഞ്
പിറന്നു വീഴുന്നു
ഉള്ളിലെ വിപ്ലവങ്ങള്‍
തളരുകയും , പ്രാര്‍ത്ഥന
മുറുകുകയും ചെയ്തോ
നിഴലിന്റെ നിലവിളി
ആര് കേള്‍ക്കാന്‍
നുറിരട്ടി ആതിയാണ്
ഒരു കുട്ടി ജനിക്കാന്‍
പോകുമ്പോള്‍
ഇവിടെ ഈ ആശുപത്രിയുടെ
ഏതോ അറയിലേക്ക്
എന്റെ കുഞ്ഞ്
പിറന്നു വീഴുന്നു
ഉള്ളിലെ വിപ്ലവങ്ങള്‍
തളരുകയും , പ്രാര്‍ത്ഥന
മുറുകുകയും ചെയ്തോ
നിഴലിന്റെ നിലവിളി
ആര് കേള്‍ക്കാന്‍
No comments:
Post a Comment