പത്തായപുരയില്‍
അമ്മമ്മയുടെ പഴയ
പെട്ടിക്കുള്ളില്‍
ചെണ്ടകൊട്ടി ഇളിക്കുന്ന
കുരങ്ങന്‍
നടക്കാന്‍ പഠിപ്പിച്ചത് അമ്മമ്മയാണ്
പൊറുക്കാന്‍ പഠിച്ചതും
ചിരിക്കാന്‍ പഠിച്ചതും
അമ്മമ്മയില്‍ നിന്നാണ്
വര്‍ഷങ്ങള്‍ നടന്നകന്നപ്പോള്‍
ഈ നേഴ്സ് എന്നെ നടക്കാന്‍
പഠിപ്പിക്കുന്നു
No comments:
Post a Comment