PRASANTHAVANAM
Monday, 20 February 2012
ഓര്‍മ്മ
ഓര്‍മ്മകള്‍ പടവിറങ്ങുമ്പോള്‍
കൂട്ടുകാരാ,
പ്ലാവിലകൊണ്ട് കാളയും
തെങ്ങോലകൊണ്ട് പാമ്പിനെയും
തന്ന കയ്യ്,
തണുത്തുറഞ്ഞ നിലത്ത്
മരവിച്
കിടക്കുന്നു
എനിക്ക് കുറച്
പ്ലവിലേം തെങ്ങോലേം
വേണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment