PRASANTHAVANAM
Saturday, 11 February 2012
PHY-PRASANTH: PHY-PRASANTH: PHY-PRASANTH: visham
നോക്കു,
എന്റെ സ്കൂള്‍ പഴയതാണ്
മെല്കൂരയിലുടെ മഴ
പുസ്തകത്തിലേക്ക്
ഇറ്റി വീണു
മഷി പടര്‍ന്ന കണക്കു പുസ്തകം
കുപ്പായത്തിനുള്ളില്‍ ഒള്ളിപ്പിച്ചു
ചെറു പയറിനാല്‍ വെന്ത ചോറ്
അതിന്റെ മണം
നനഞ്ഞ കുട
മിട്ടായി വാങ്ങിച്ച
താമിയേട്ടന്റെ പീടിക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment