ജീവിതം ചതുപ്പ് നിലത്തെക്കാള്‍
ആഴത്തിലേക്ക് എന്നെ
കൂട്ട് വിളിക്കുന്നു
കാലുകളില്‍ കെട്ടിവെച്ച
ബന്ധങ്ങളുടെ നിഴല്‍
അലിഞ്ഞുപോയ കയ്യുകള്‍
നരച്ച തലയോട്ടി
ദ്രവിച്ച ചിന്തകള്‍
ചതിയുടെ ദുര്‍ഗന്ധം
വഹിച്ച മൂക്ക്
ഭ്രാന്തിനാല്‍ നിനക്ക് എന്നെ
അനുഗ്രഹിച്ചൂടെ
No comments:
Post a Comment