PRASANTHAVANAM
Wednesday, 22 February 2012
കാത്തിരിപ്പ്
ഉരുകി ഒലിച്ച്
അണഞ്ഞു പോയ
മെഴുകു തിരിയില്‍ ,
പാറാന്‍ മറന്ന്,
പെട്ട് പോയ
പൂമ്പാറ്റ പോലെ
നീ എന്നിലേക്ക് എത്തരുത് .
എന്നെ നിന്നെയും
വലംവച്ച്
പ്രണയം
ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍
നീ വരുന്നതും കാത്ത്
ഞാന്‍ ഇരിപ്പുണ്ടാവും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment