PRASANTHAVANAM
Saturday, 25 February 2012
പോട്ടെ പുല്ല്
പോട്ടെ പുല്ല്
കാണരുതത്രേ,
വിളിക്കരുത് ,
മെസ്സേജ് അയക്കരുത്
ഇവളാര് ത്രിപുര സുന്ദരിയോ
ആരായാലും എനിക്ക് പുല്ലാണ്
എത്രയോ സുന്ദരികള്‍
ദിവസേന ഇതിലുടെ
പ്രതീക്ഷ കയ്യ് വിടരുതല്ലോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment