PRASANTHAVANAM
Monday, 20 February 2012
അപകടം
ലോറിക്കടിയിലേക്ക്
തെറിച്ചു പോയ
ബൈക്കില്‍ നിന്ന്
ഇനിയും ചാവാത്ത
ഒരു വിരല്‍ കിട്ടി
ആ പെരുവിരല്‍
എന്നിലേക് തന്നെ
തുറിച്ചു നോക്കുന്നതെന്തിന്
എന്റെ ചുമലില്‍
കുട്ടഭോധതിന്റെ
മാറാപ്പു കെട്ടി
വക്കുന്നതാര്‍
..............................
.........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment