PRASANTHAVANAM
Monday, 20 February 2012
വസന്തം
നിനക്കറിയില്ലല്ലോ,
ഉണങ്ങിയ വല്ലി
തളിരിട്ടത് ,
മഞ്ഞു മഴ പോലെ
നീ എന്നിലേക്ക്
പെയ്തു നിറഞ്ഞപ്പോഴാണ്.
വീണ്ടും വസന്തം വന്നത്,
ഹൃദയത്തില്‍ ഒരിടം
എനിക്കായ് പകുത്ത്
തന്നപ്പോഴാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment