PRASANTHAVANAM
Friday, 2 March 2012
പക
പൂവിതള്‍ ചുമ്പിച്ച
മഞ്ഞു തുള്ളിയെ
വെപിചാരത്തിന്റെ
മുള്‍മുന കൊണ്ട്
ക്രുശിച്ച സദാചാര കമ്മിറ്റികള്‍ക്ക്
എന്റെ ഹൃദയത്തിലേക്ക്
ഉരു വിലക്ക്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment