PRASANTHAVANAM
Saturday, 17 March 2012
ഒരുവരി കവിത
നിന്നിലേക്ക് അലിഞ്ഞ്
ഞാന്‍
ലോകം കീഴടക്കിയവനെ പോലെ
ആഹ്ലാദിക്കുമ്പോള്‍
ഗ്രീഷ്മം കാറ്റിനെ
മാറോട് അടുക്കുമ്പോള്‍
നിന്‍റെ താളുകളില്‍
ഒരുവരി കവിത
ഞാനായിരിക്കും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment