PRASANTHAVANAM
Saturday, 24 March 2012
ക്യാമറ
അവന്റെ
ക്യാമറക്ക്
കോങ്കണ് ഉണ്ട്
അല്ലേല്‍,
പൂച്ചയെ ഫോക്കസ് ചെയ്യുമ്പോ
കാക്കയെ കിട്ടോ
അതോ ഇതും ഒരു
ക്യാമറ ട്രിക്ക് ആണോ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment