PRASANTHAVANAM
Tuesday, 6 March 2012
മണം
അവളെ വാരി പുണര്‍ന്ന്
ഞാന്‍ നേടിയ രാവിനെ
ആവോളം ചുമ്പിച്ച
എന്റെ മിഴികള്‍ക്ക്
അവള്‍ തന്നത്
ഒരായിരം കടല്‍ തുരുത്തുകള്‍.
മഴ പെയ്താല്‍,
തളിര്‍ക്കുന്ന ചെടികളും
കൊഴിയുന്ന ഇലയും പോലെ
മണ്ണിന്റെ മണം പേറി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment