PRASANTHAVANAM
Thursday, 29 March 2012
എന്റെ പാടം
എത്ര മോഹിച്ച് നട്ടതാണ്
എന്നിട്ടും ഞാറു കരിഞ്ഞു പോയി
പാടം വരണ്ടെന്റെ
തൊണ്ട പൊട്ടി
ഇല്ല കാര്‍മേഘങ്ങള്‍
കത്തിയാളുന്നു പകല്‍
മണ്ണാന്റെ കാള പോല്‍
എന്റെ പാടം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment