ഒരു കൊച്ചു പെണ്‍ കുട്ടിയുടെ
നെറ്റിയില്‍ തോക്ക് വച്ച് ,
തളര്‍ന്ന വീണവളുടെ
മാംസം നുകര്‍ന്ന നീ
സാമ്രാജ്ജ്യ ശക്തിയാണെന്ന്
സ്വയം പുലംബുമ്പോള്‍
ഞങ്ങള്‍ക്കറിയാം,
നിന്റെ രാജ്യവും നിറവും
അവള്‍ക്കു നഷ്ടപെടാന്‍
മാനമെങ്കിലും ഉണ്ട് ,
നീ ഏത് നഷ്ടത്തിന്റെ
പരിചാരകനാണ്
നെറ്റിയില്‍ തോക്ക് വച്ച് ,
തളര്‍ന്ന വീണവളുടെ
മാംസം നുകര്‍ന്ന നീ
സാമ്രാജ്ജ്യ ശക്തിയാണെന്ന്
സ്വയം പുലംബുമ്പോള്‍
ഞങ്ങള്‍ക്കറിയാം,
നിന്റെ രാജ്യവും നിറവും
അവള്‍ക്കു നഷ്ടപെടാന്‍
മാനമെങ്കിലും ഉണ്ട് ,
നീ ഏത് നഷ്ടത്തിന്റെ
പരിചാരകനാണ്
No comments:
Post a Comment