ഏതു രാത്രിയുടെ വിശപ്പാണ് നീ
പുറത്ത് പെരുമ്പറ കൊട്ടിയാടുന്ന
പെമാരിക്കുള്ളിലേക്ക്
കുളിര് തേടി പോവുന്ന എന്റെ നിഴല്‍.
തെരിവു വെളിച്ചത്തില്‍
ഇരുട്ട് ഉടയുമ്പോള്‍
ഏതോ റാക്കിന്റെ,വിയര്‍പ്പിന്റെ
മുഷിഞ്ഞ ഗന്ദം
ഹേയ് രാത്രി പുത്രി ,
നിനക്ക് കാമത്തിന്റെ മേലങ്കികളില്ല
നിര്‍വികാരമായ ഒരു ചിരി മാത്രം
No comments:
Post a Comment