ചോദ്യ പേപ്പറില്‍
കുറെ ചതുര കള്ളികള്‍ മാത്രം
ഒന്നും വായിക്കാന്‍ പറ്റുന്നില്ല
മലയാളം സോഫ്റ്റ്‌വെയര്‍
നഷ്ട്ടപെട്ടിരിക്കുന്നു
എന്നിലുടെ കടന്നു പോകുന്ന
സമയത്തിനു വേഗത ഏറുന്നു
ഉത്തര കടലാസിലെ
ചതുര കള്ളികള്‍
ചൂതു നഷ്ട്ടപെട്ടവന്റെ
വിലാപ കാവ്യമാകുന്നു
No comments:
Post a Comment