PRASANTHAVANAM
Monday, 12 March 2012
ഫിനിക്സ് പക്ഷി
കത്തിയെരിയുന്ന
സിഗരെറ്റിലെ
അവസാന
ശ്വാസം
ആസ്വദിക്കുന്നവന്റെ
ഉള്ളിലെ ചിന്തക്ക്
ഫിനിക്സ് പക്ഷിയെ പോലെ
പറക്കാം
ഉയര്‍ന്നു പൊങ്ങുന്ന പക്ഷി
നിന്നെ കാത്തിരിക്കുന്നത്
കത്തിയാളുന്ന സൂര്യനാണ്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment