PRASANTHAVANAM
Monday, 5 March 2012
ചതുപ്പ്
പതിക്കായ് പാതിര
മാറ്റി വക്കുന്നതിന്‍ മുന്‍പ് ,
കാമുകന് നല്‍കുന്ന
ചുടു ചുമ്പനങ്ങള്‍ക്ക് ,
വേഗം ഏറുന്നു
യവനികക്കുള്ളില്‍
കിനാവ് വ്യപിച്ചരിക്കുമ്പോള്‍
നിനക്ക് സദാചാരത്തിന്റെ
പട്ടും വളയുമായ്
കിടക്കയില്‍ അയാള്‍ കാത്തിരിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment