PRASANTHAVANAM
Friday, 16 March 2012
തോക്ക്
നിന്റെ തോക്ക്
എന്റെ ചങ്കിലാണ്
വിയര്‍ക്കുന്ന ചങ്കിലേക്ക്
വിറയാര്‍ന്ന വിരല്‍ അമരുമ്പോള്‍
ഞാന്‍ അറിയുന്നു
നീയും എന്നെ സ്നേഹിച്ചിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment