PRASANTHAVANAM
Tuesday, 13 March 2012
വിരുന്നുകാരി
ഒരു
നിമിഷത്തിന്റെ
മരണത്തിനെ
എന്റെ പുതപ്പിലേക്ക്
മയങ്ങുവാന്‍ വിളിക്കുന്നു
നിലവിളക്ക് കൊളുത്തണം
വസന്തം എത്താന്‍ മടിച്ച
എന്റെ കുടിലിലേക്ക്
ആദ്യമെത്തുന്ന
വിരുന്നുകാരിയല്ലേ നീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment