PRASANTHAVANAM
Thursday, 22 March 2012
സൗഹൃദം
സൗഹൃദം മലമുകളില്‍ നിന്ന്
താഴ്വാരങ്ങളിലേക്കു വീണുടഞ്ഞു .
കൊന്ന പൂത്തപ്പോള്‍
പ്രണയം തളിര്‍ത്തത്
അവനോ നീയോ അറിഞ്ഞില്ല .
കാണികള്‍ കല്ലെറിഞ്ഞപ്പോള്‍
ഏറ്റ മുറിവ്
തിരിച്ചറിവിന്റെ ഇത്തിരി വെട്ടം
പരത്തി , മിന്നാമിന്നി പറന്നു പോയി .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment