PRASANTHAVANAM
Thursday, 8 March 2012
ചുംബനം
കാമുകിയുടെ ചുംബനം
സഹതാപത്തിന്റെ വിഷം
പുരട്ടി വച്ചിരിക്കുന്നു
ഭാര്യയുടെ ചുംബനം
പ്രേത ഭവനത്തിലെ കാറ്റു പോലെ
എരിഞ്ഞ് പൊള്ളുന്ന സിഗരെറ്റിനാല്‍
നീറുന്ന ചുണ്ടേ നീ ഒഴിഞ്ഞു മാറുക
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment