PRASANTHAVANAM
Monday, 5 March 2012
കണ്ണാടി
ഞാനും നീയും
വെളിപാടിന്റെ
നിഴല്‍ യുദ്ധത്തില്‍
ഒറ്റപെട്ടുപോയ
പ്രത്യാശകള്‍ ആണ്
നിറം പോയ
എന്റെ മുഖം ,
നിന്നിലെ ചങ്ങാതി
പുതിയ കണ്ണാടി തേടുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment