PRASANTHAVANAM
Monday, 12 March 2012
ഭ്രാന്ത്
എന്റെ മറവിയില്‍
നീ ഒളിക്കുമ്പോള്‍
വിഭ്രാന്തിയുടെ വെളിച്ചപ്പാട്
ഉറഞ്ഞു തുള്ളി
അമ്പലത്തിനു തീയിടുന്നു
പിന്നെ,
നേര്‍ത്ത കാറ്റ് ചിണുങ്ങുമ്പോള്‍
പാതി ഉണങ്ങിയ തലമുടി ഉലയുമ്പോള്‍
ഓര്‍മ്മകള്‍ ഘനീഭവിക്കുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment