തലച്ചോറിലേക്ക്
വൈറസ് കയറി
ചിന്തകള്‍ വേച്ചു വേച്ചു നടന്നു
ഫോര്‍മാറ്റ് ചെയ്യണം
അതിന്‍ മുന്‍പ്
ചിലത് , മറക്കാന്‍ പാടില്ലാത്തത്
നിന്റെ തലയിലേക്ക് പകര്‍ത്തണം
വൈറസ്സുകള്‍ പടിയിറങ്ങുമ്പോള്‍
ശുന്യമാകുന്ന തലച്ചോറിലേക്ക്
നീ എന്റെ ഓര്‍മകളെ
തിരിച്ചേല്‍പ്പിക്കണം
No comments:
Post a Comment