പ്രിയനേ ,
ഞാന്‍ നിന്നിലേക്ക്
വല്ലാതെ ചുരുങ്ങുകയും
ഒതുങ്ങുകയും ചെയ്യുന്നു
എന്റെ ചുറ്റിലും കറങ്ങുന്ന
പ്രപഞ്ച ഗോളങ്ങള്‍
നിരര്‍ത്ഥം ആവുകയും
നീ അര്‍ത്ഥവത്താവുകയും ചെയ്യുന്നു
നിന്നിളുടെ ഒലിക്കുന്ന
പകലും രാത്രിയും
എന്റെ ദിനങ്ങളെ
പങ്കിട്ടെടുക്കുന്നു
No comments:
Post a Comment